Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾക്കൊള്ളുന്ന പുതിയ സമുച്ചയത്തിന് നൽകിയ പേര് ?

Aശക്തി ഭവൻ

Bപ്രതിഭ ഭവൻ

Cസേവാ തീർഥ്'

Dകർമ്മ ഭൂമി

Answer:

C. സേവാ തീർഥ്'

Read Explanation:

  • സെൻട്രൽ വിസ്ത പ്രോജക്ടിന്റെ ഭാഗമായി നിർമിച്ചതാണ് പുതിയ ഓഫീസ്

    • എക്സിക്യുട്ടീവ് എൻക്ലേവ് എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്.

    • രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റു വരെയുള്ള രാജ്‌പഥിൻ്റെ പേര് - കർത്തവ്യപഥ്

    • സെൻട്രൽ സെക്രട്ടേറിയറ്റിന്റെ പേര് - കർത്തവ്യഭവൻ

    • റേസ് കോഴ്സ് റോഡ്: ലോക് കല്യാൺ മാർഗ്


Related Questions:

സംസ്ഥാന ഗവൺമെൻ്റിലെ എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തം ആയിട്ടുള്ളത് ?

  1. ഗവർണർ
  2. മുഖ്യമന്ത്രി
  3. സംസ്ഥാന മന്ത്രിസഭ
  4. അഡ്വക്കേറ്റ് ജനറൽ
    ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?
    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
    2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ നോട്ട ബട്ടന് പകരമായി ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ ബട്ടൻ?

    ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നങ്ങൾ ഏതൊക്കെ

    1.  വൈദ്യസഹായത്തിന്റെ അപര്യാപ്തത
    2.  ശുചിത്വത്തിന്റെ അഭാവം
    3.  നിരക്ഷരത