App Logo

No.1 PSC Learning App

1M+ Downloads
ദ്വിബീജപത്ര കാണ്ഡത്തിലെ സംവഹന കാംബിയത്തിന് തൊട്ടടുത്തുള്ള മെഡുല്ലറി കിരണങ്ങളിലെ പാരൻകൈമാ കോശങ്ങൾ മെരിസ്റ്റമികമായി മാറുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന പുതിയ മെരിസ്റ്റമിക കോശങ്ങളുടെ നിരയെ എന്ത് പറയുന്നു?

Aഫാസിക്കുലീയ കാംബിയം

Bഅന്തരാഫാസിക്കുലീയ കാംബിയം

Cകാംബിയ വലയം

Dദ്വിതീയ സൈലം

Answer:

B. അന്തരാഫാസിക്കുലീയ കാംബിയം

Read Explanation:

  • ദ്വിതീയവൃദ്ധി സമയത്ത് ഫാസിക്കുലീയ കാംബിയത്തിന് തൊട്ടടുത്തുള്ള മെഡുല്ലറി കിരണങ്ങളിലെ പാരൻകൈമാ കോശങ്ങൾ മെരിസ്റ്റമികമാകുന്നു.

  • അങ്ങനെ സംവഹനക്കറ്റുകളുടെ ഇടയ്ക്കുണ്ടാകുന്ന ഈ പുതിയ നിര മെരിസ്റ്റമിക കോശങ്ങളെ അന്തരാഫാസിക്കുലീയ കാംബിയം എന്ന് പറയുന്നു.


Related Questions:

What is exine covered by?
രേണുപേടകങ്ങളുടെ ഏറ്റവും ഉള്ളിലുള്ള പാളി ടപീറ്റം (Tapetum) എന്ത് ധർമ്മമാണ് നിർവഹിക്കുന്നത്?
Which of the following is not a pool for nitrogen cycle?
Which of the following is the final hydrogen acceptor?
ഗതാഗത പ്രോട്ടീനുകൾ എന്തൊക്കെയാണ്?