Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധത്തിൻറെ ദുരിതം പേറി ജപ്പാനിൽ ജീവിക്കുന്ന ജനങ്ങളെ പറയുന്ന പേരെന്ത് ?

Aമസാവോ മിയോഷി

Bഹിബാകുഷ

Cതോക്കുങ് വാ സമുറായ്

Dമികാവോ സാറ്റോ

Answer:

B. ഹിബാകുഷ


Related Questions:

ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?
അനാക്രമണ സന്ധിയിൽ ജർമനിയും സോവിയറ്റ് യൂണിയനും ഒപ്പിട്ട വർഷം ?
താഴെ പറയുന്നവയിൽ ശീതസമരകാലത്തെ സൈനിക സഖ്യമില്ലാത്തത് ഏത് ?
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?
OPEC -ന്റെ ആസ്ഥാനം എവിടെ ആണ് ?