App Logo

No.1 PSC Learning App

1M+ Downloads
ഒരു വിദ്യാലയത്തിലെ ഏതാണ്ട് മുഴുവൻ അധ്യാപകരുടേയും കഴിവും അനുഭവസമ്പത്തും മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമാക്കും വിധത്തിൽ ബോധനാസൂത്രണം തയ്യാറാക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു?

Aപാഠാസൂത്രണം

Bസംഘബോധനം

Cസൂക്ഷ്മ ബോധനം

Dവാർഷികാസൂത്രണം

Answer:

B. സംഘബോധനം


Related Questions:

അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര് ?
അബ്രഹാം എച്ച്. മാലോ അറഅവതരിപ്പിക്കുന്ന മനുഷ്യാവശ്യങ്ങളുടെ ശ്രണിയിൽ ഏറ്റവും ഉയർന്ന തലമാണ് :
ഇന്ത്യയിൽ ആദ്യമായി പോളിടെക്നിക്കുകൾ ആരംഭിക്കണമെന്ന് ശുപാർശ ചെയ്ത ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസ റിപ്പോർട്ടാണ് ?
ക്ലാസ് മുറികളിൽ ഒറ്റപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്താനുള്ള രീതി ഏത്?
പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ ?