Challenger App

No.1 PSC Learning App

1M+ Downloads
ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ലോക സമ്പദ് വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നതിന് പറയുന്ന പേരെന്ത്?

Aഅന്തർ ദേശീയ വൽക്കരണം

Bസ്വകാര്യ വൽക്കരണം

Cആഗോള വൽക്കരണം

Dഉദാര വൽക്കരണം

Answer:

C. ആഗോള വൽക്കരണം

Read Explanation:

ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള സമ്പദ്‌വ്യവസ്ഥകളുമായി വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവയിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ആഗോളവൽക്കരണം (Globalization). 1991-ലെ പുതിയ സാമ്പത്തിക നയത്തിന്റെ (LPG) ഭാഗമായാണ് ഇന്ത്യ ഇത് വ്യാപകമായി നടപ്പിലാക്കിയത്.


Related Questions:

Which of the following arguments is NOT in favour of globalisation?
ദേശീയ വരുമാനത്തെ ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോൾ കിട്ടുന്നത് :
പുറംപണിക്കരാർ (out sourcing) നവ സാമ്പത്തിക പരിഷ്കാരത്തിന്റെ ഏത് നയത്തിന്റെ പരിണിതഫലമാണ് ?
What is globalisation?

ആഭ്യന്തര സമ്പദ്ഘടനയെ ലോക സമ്പദ്ഘടനയും ആയി സംയോജിപ്പിക്കുന്നതിനെ ------------- എന്നു പറയുന്നു

  1. സ്വകാര്യവൽക്കരണം
  2. ആഗോളവൽക്കരണം
  3. ഉദാരവൽക്കരണം