Challenger App

No.1 PSC Learning App

1M+ Downloads
കേരള സെ​ന്റ​ർ ഫോ​ർ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​ൺ​സ​ർ​വേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കണ്ടെത്തിയ അപൂർവയിനം മാമ്പഴത്തിന് നൽകിയ പേര്?

Aമിയസാക്കി

Bറുമാനി

Cസിന്ധൂര

Dകെ.​യു മാ​മ്പ​ഴം

Answer:

D. കെ.​യു മാ​മ്പ​ഴം

Read Explanation:

കേരള സർവകലാശാല പാളയം കാമ്പസിലാണ് മാമ്പഴം കണ്ടെത്തിയത്. പൂർണ്ണ രൂപം - കേരള യൂണിവേഴ്സിറ്റി മാമ്പഴം (കെ.​യു മാ​മ്പ​ഴം) 150 വർഷം പഴക്കമുണ്ട് ഈ ഇനത്തിന്.


Related Questions:

കേരളത്തിൽ  ഏറ്റവും കൂടുതൽ  ഇഞ്ചി ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?
തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
മുയൽവളർത്തൽ അറിയപ്പെടുന്നത് ?
കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം എവിടെയാണ് ?
Golden rice is rich in :