App Logo

No.1 PSC Learning App

1M+ Downloads

2024 മാർച്ചിൽ ഇന്ത്യയുടെ അഗ്നി -5 ബഹുലക്ഷ്യ മിസൈലിൻ്റെ പരീക്ഷണപ്രവർത്തനങ്ങൾക്ക് നൽകിയ പേരെന്ത് ?

Aമിഷൻ ശക്തി

Bമിഷൻ ദിവ്യാസ്ത്ര

Cമിഷൻ ദിവ്യശക്തി

Dമിഷൻ അഗ്നിസാക്ഷി

Answer:

B. മിഷൻ ദിവ്യാസ്ത്ര

Read Explanation:

• ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈൽ ആണ് അഗ്നി 5 • മിസൈൽ നിർമ്മാതാക്കൾ - ഡി ആർ ഡി ഓ


Related Questions:

2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്കോർപ്പിയൺ ക്ലാസ് അന്തർവാഹിനി ?

ഇന്ത്യൻ വ്യോമസേന മെയ്ന്റനൻസ് കമാൻഡിൻ്റെ ആസ്ഥാനം എവിടെ ?

കേരള ഡിജിറ്റൽ സർവ്വകലാശാല ഇന്ത്യൻ സൈന്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത കുഴിബോംബുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഡ്രോൺ ഏത് ?

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ "എക്സർസൈസ് സൈക്ലോണിൻ്റെ" മൂന്നാമത് എഡിഷന് വേദിയായത് ?

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?