ദ്വിബീജപത്രസസ്യവേരിലെ അന്തർവ്യതി (endodermis) കോശങ്ങളുടെ ഭിത്തിയിൽ കാണുന്ന തടിപ്പുകൾക്ക് പറയുന്ന പേരെന്ത്?
Aപാസ്സേജ് കോശങ്ങൾ (Passage cells)
Bകാസ്പേറിയൻ തടിപ്പുകൾ (Casparian bands)
Cസംയോജകകല (Conjunctive tissue)
Dസ്റ്റാർച്ച് ഷീത്ത് (Starch sheath)
Aപാസ്സേജ് കോശങ്ങൾ (Passage cells)
Bകാസ്പേറിയൻ തടിപ്പുകൾ (Casparian bands)
Cസംയോജകകല (Conjunctive tissue)
Dസ്റ്റാർച്ച് ഷീത്ത് (Starch sheath)
Related Questions:
Match following and choose the correct option
(a) Etaerio of achenes - (i) Annona
(b)Etaerio of berries - (ii) Calotropis
(c) Etaerio of drupes - (iii) Lotus
(d) Etaerio of follicles - (iv) Rubus