App Logo

No.1 PSC Learning App

1M+ Downloads
പ്രതിഷ്ഠാവിഗ്രഹം തന്നെ അർച്ചനയ്ക്ക് ഉപയോഗിക്കുമ്പോൾ പറയപ്പെടുന്ന പേരെന്ത് ?

Aചലാചല വിഗ്രഹം

Bചല വിഗ്രഹം

Cഅചല ബിംബങ്ങൾ

Dഇതൊന്നുമല്ല

Answer:

A. ചലാചല വിഗ്രഹം

Read Explanation:

വിധിപ്രകാരം നിര്‍മ്മിച്ചുപ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിഗ്രഹങ്ങള്‍ എട്ടുവിധമുണ്ടെന്ന്‌ ശ്രീമഹാഭാഗവതം ഏകാദശസ്കണ്ടത്തില്‍ പറയുന്നുണ്ട്‌. കൃഷ്ണശിലാനിര്‍മ്മിതം, ചന്ദനം, വരിക്കപ്ലാവ്‌, ദേവദാരു തുടങ്ങിയ വിശിഷ്ടമരങ്ങളുടെ തടികളാല്‍ നിര്‍മ്മിതം; സ്വര്‍ണം, വെള്ളി പഞ്ചലോഹം തുടങ്ങിയ ലോഹങ്ങള്‍ നിര്‍മ്മിതം, കടുശര്‍ക്കര തുടങ്ങിയ കൂട്ടുകളാല്‍ നിര്‍മ്മിതം, ലിപി, വരച്ചുണ്ടാക്കിയ ഫോട്ടോ, മണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമ, മനസ്സില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ആരാധനാ വിഗ്രഹങ്ങള്‍, രത്നം, സാളഗ്രാമം തുടങ്ങിയവയാണവ


Related Questions:

കോഴിക്കല്ല് മൂടൽ, രേവതി വിളക്ക്, കാവുതീണ്ടൽ, ഭരണിപ്പാട്ട് എന്നീ അതിപ്രസിദ്ധമായ നാലു ചടങ്ങുകളും നടക്കുന്ന ക്ഷേത്രം ഏത് ?
കാശി വിശ്വനാഥാ ക്ഷേത്രം ആരാണ് തകർത്തത് ?
കേരളത്തിലെ ക്ഷേത്രങ്ങളിൽ മണി അടിക്കാത്ത ഒരേ ഒരു ക്ഷേത്രം ഏതാണ് ?
പരശു രാമ പ്രതിഷ്ട ഏതു ക്ഷേത്രത്തിൽ ആണ് ?
ഭദ്രകാളി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?