App Logo

No.1 PSC Learning App

1M+ Downloads
വൻകര ഭൂവൽക്കം അറിയപ്പെടുന്ന പേരാണ് ?

Aസിയാൽ

Bസിമ

Cകോർ

Dമാന്റിൽ

Answer:

A. സിയാൽ


Related Questions:

ഭൂമിയുടെ ചുറ്റളവ് എത്രയാണ് ?
ആഫ്രിക്കൻ വൻകരയെ രണ്ട് തുല്യ ഭാഗങ്ങളായി ഭാഗിക്കുന്ന അക്ഷാംശരേഖ
മാതൃ ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്ന ഭൂഖണ്ഡം ?
1 സെന്റിമീറ്ററിന് 1/2 കിലോമീറ്റർ എന്ന ഭൂപടതോതിന്റെ ഭിന്നക രൂപമേത് ?
ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കുർ ആകുന്നത് ?