Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിന്റെ വ്യോമഗതാഗത സർവീസ് ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aഹൈനാൻ എയർലൈൻസ്

Bബിമാൻ എയർലൈൻസ്

Cഇമ്പുലിയോ എയർലൈൻസ്

Dലയൺ എയർ

Answer:

B. ബിമാൻ എയർലൈൻസ്


Related Questions:

ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത് ?
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന വലിയ രാജ്യം ഏതാണ് ?
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
' തീൻ ബിഗ ' ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്ക വിഷയമാണ് ?
നേപ്പാൾ രാജാവിന്റെ കൊട്ടാരം ഏത് പേരിൽ അറിയപ്പെടുന്നു ?