Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചൈനയുടെ ചാന്ദ്ര ദൗത്യത്തിന്റെ പേരെന്ത് ?

Aസ്മാർട്ട് -1

Bചാങ് ഇ-1

Cലൂണാർ റിക്കനയൻസ് ഓർബിറ്റർ

Dചാന്ദ്രയാൻ

Answer:

B. ചാങ് ഇ-1


Related Questions:

ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൾയാൻ വിക്ഷേപിക്കാൻ ഉപയോഗിച്ചത് :
'മിഷൻ ദിവ്യാസ്ത്ര 'ഇന്ത്യയുടെ ഏത് മിസൈൽ സംവിധാനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
ചാന്ദ്രയാൻ - 3 യുടെ റോവർ താഴെ പറയുന്നവയിൽ ഏതിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു ?
ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ബഹിരാകാശ ഉപഗ്രഹമല്ലാത്തത്?