App Logo

No.1 PSC Learning App

1M+ Downloads
ആസ്റ്റർ മെഡിസിറ്റിയുടെ സഹായത്തോടെ ' അപ്പോത്തിക്കിരി സ്റ്റാർട്ടപ്പ് ' തയാറാക്കിയ ഇന്ത്യയിലെ ആദ്യ അസിസ്റ്റഡ് റിയാലിറ്റി 5G ആംബുലൻസിന്റെ പേരെന്താണ് ?

Aഇ - സേഫ്

Bസേഫ് വാൻ

Cഅപ്പോക്

D5G ഡോക്ക്

Answer:

C. അപ്പോക്

Read Explanation:

  • ആസ്റ്റർ മെഡിസിറ്റിയുടെ സഹായത്തോടെ ' അപ്പോത്തിക്കിരി സ്റ്റാർട്ടപ്പ് ' തയാറാക്കിയ ഇന്ത്യയിലെ ആദ്യ അസിസ്റ്റഡ് റിയാലിറ്റി 5G ആംബുലൻസിന്റെ പേര് - അപ്പോക്

Related Questions:

ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
രാജ്യത്ത് ആകെ കൽക്കരി ഉത്പാദനത്തിന്‍റെ ഏകദേശം എത്ര ശതമാനത്തോളമാണ് ജാർഖണ്ഡ് സംസ്ഥാനത്തിന്‍റെ പങ്ക് ?
ജന്തുപദാർത്ഥങ്ങളും സസ്യപദാർത്ഥങ്ങളും ഭക്ഷിക്കുന്ന ജീവികളെ എന്ത് പറയുന്നു ?
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
എന്താണ് ബൗദ്ധിക സ്വത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?