കേരളാ സ്റ്റേറ്റ് ഫിലിം ഡവലപ്‌മെൻ്റ് കോർപറേഷൻ (KSFDC) ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗവണ്മെൻ്റ് പിന്തുണയോടെയുള്ള ഓ ടി ടി പ്ലാറ്റ്ഫോമിൻ്റെ (Over-The-Top. OTT platform) പേര് ?
Aസി സ്പേസ് (C SPACE)
Bകെ സ്പേസ് (K SPACE)
Cഎം സ്പേസ് (M SPACE)
Dകേരളാ സ്പേസ് (Kerala SPACE)
