Challenger App

No.1 PSC Learning App

1M+ Downloads
കെ. കേളപ്പൻ്റെ ആത്മകഥയുടെ പേര് എന്ത്?

Aഎൻ്റെ കഥ

Bഓർമ്മയുടെ തീരങ്ങളിൽ

Cകഴിഞ്ഞ കാലം

Dഎൻ്റെ ജീവിതകഥ

Answer:

C. കഴിഞ്ഞ കാലം

Read Explanation:

  • സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു പ്രധാന രേഖ കൂടിയാണ് കെ. കേളപ്പൻ്റെ ആത്മകഥയായ 'കഴിഞ്ഞ കാലം'.


Related Questions:

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പേട്ടയിൽ രാമൻപിള്ള ആശാന്റെ ജ്ഞാനപ്രജാസാഗരം എന്ന സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു ചട്ടമ്പിസ്വാമികൾ. 
  2. സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗവിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു ആയിരുന്നത് സുബ്ബജടാപാടികൾ ആയിരുന്നു.
  3. രാമൻപിള്ള ആശാൻ ജ്ഞാനപ്രജാസാഗരം എന്ന കുടിപ്പള്ളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്, പിന്നീട് ചട്ടമ്പിസ്വാമികൾ എന്ന പേരിൽ അറിയപ്പെട്ടു.
    ടി കെ മാധവനെ ശ്രീമൂലം പ്രജ സഭയിലേക്ക് തിരഞ്ഞെടുത്ത വർഷം ഏതാണ് ?
    പുലയരാജ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
    In which year Sree Narayana Guru convened an inter-religious conference at Aluva were he gave the noble message of 'One caste, One religion and One God for men' ?
    William tobiias ringeltaube is related to __________.