Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത് ?

Aജീവിതസ്മരണകൾ

Bഎതിർപ്പ്

Cഞാൻ

Dകഴിഞ്ഞകാലം

Answer:

C. ഞാൻ

Read Explanation:

എൻ.എൻ.പിള്ള

  • ജനനം - 1918 ഡിസംബർ 23 
  • നാടകകൃത്ത് ,നടൻ ,നാടക സംവിധായകൻ ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തൻ 
  • എൻ.എൻ.പിള്ളയുടെ ആത്മകഥ - ഞാൻ 

പ്രധാന നാടക രചനകൾ 

  • ആത്മബലി 
  • പ്രേതലോകം 
  • വൈൻ ഗ്ലാസ്സ് 
  • ഈശ്വരൻ അറസ്റ്റിൽ 
  • ക്രോസ് ബെൽറ്റ് 
  • ജന്മാന്തരം 
  • മെഹർബാനി 
  • വിഷമവൃത്തം 

Related Questions:

ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്?
"ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം ?" - ആരുടേതാണ് ഈ വരികൾ ?
രുദ്രടൻ തൻറെ 'കാവ്യാലങ്കാരം' എന്ന കൃതിയിൽ സ്നേഹം സ്ഥായീഭാവമായിട്ടുള്ള ഏത് രസത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്?

"തപോമയിയുടെ അച്ഛൻ' എന്ന നോവലിനെയും അതിൻ്റെ രചയിതാവിനെയും കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക: ഏതാണ് ശരി?

  1. ഇ. സന്തോഷ് കുമാർ എഴുതിയ ഈ നോവലിൽ പ്രത്യക്ഷപ്പെടുന്ന പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥിയായി ഗോപാൽ ബറുവയെ ചിത്രീകരിച്ചിരിക്കുന്നു
  2. 2024-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 2025-ൽ അഭിമാനകരമായ വയലാർ അവാർഡ് ലഭിച്ചു.
  3. മലയാളത്തിലെ പ്രമുഖ ഉത്തരാധുനിക എഴുത്തുകാരനായ ഇ. സന്തോഷ് കുമാർ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയായ 'അന്ധകാരനാഴി' ഉൾപ്പെടെ നിരവധി നോവലുകൾ രചിച്ചിട്ടുണ്ട്.

    ചരിത്രപരമായ മലയാള പ്രസിദ്ധീകരണമായ 'ജ്ഞാന നിക്ഷേപ'ത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. . മുൻകാല ആനുകാലികങ്ങൾ കൈയെഴുത്തും ലിത്തോഗ്രാഫും ഉപയോഗിച്ചിരുന്നെങ്കിലും 'ജ്ഞാന നിക്ഷേപം' അച്ചടിക്കായി ചലിക്കുന്ന മലയാള തരങ്ങൾ ഉപയോഗിക്കുകയും 'സംഗതി വിവരങ്ങൾ' എന്ന തലക്കെട്ടിലുള്ള ഉള്ളടക്ക പട്ടിക ഉൾപ്പെടെ ഒരു ഘടനാപരമായ പേജ് ലേഔട്ട് അവതരിപ്പിക്കുകയും ചെയ്തു.
    2. ബെഞ്ചമിൻ ബെയ്ലിയുടെ എഡിറ്റർഷിപ്പിലാണ് പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് ചരിത്ര ഗവേഷണം സ്ഥിരീകരിക്കുന്നു, അദ്ദേഹത്തിൻ്റെ ലേഔട്ട് ഡിസൈനുകൾ പിന്നീട് തുടർന്നുള്ള മാസികകളും അനുകരിച്ചു.
    3. ആർച്ച്ഡീക്കൻ കോശിയുടെ ആദ്യകാല മലയാള നോവൽ രൂപമായ 'പുല്ലേലിക്കുഞ്ഞ്' ജ്ഞാനനിക്ഷേപ'ത്തിന്റെ കോളങ്ങളിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു.