App Logo

No.1 PSC Learning App

1M+ Downloads
എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത് ?

Aജീവിതസ്മരണകൾ

Bഎതിർപ്പ്

Cഞാൻ

Dകഴിഞ്ഞകാലം

Answer:

C. ഞാൻ

Read Explanation:

എൻ.എൻ.പിള്ള

  • ജനനം - 1918 ഡിസംബർ 23 
  • നാടകകൃത്ത് ,നടൻ ,നാടക സംവിധായകൻ ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തൻ 
  • എൻ.എൻ.പിള്ളയുടെ ആത്മകഥ - ഞാൻ 

പ്രധാന നാടക രചനകൾ 

  • ആത്മബലി 
  • പ്രേതലോകം 
  • വൈൻ ഗ്ലാസ്സ് 
  • ഈശ്വരൻ അറസ്റ്റിൽ 
  • ക്രോസ് ബെൽറ്റ് 
  • ജന്മാന്തരം 
  • മെഹർബാനി 
  • വിഷമവൃത്തം 

Related Questions:

'ഭക്തലോകോത്തമം സമേ' എന്ന് സംബോധന ചെയ്തിരി ക്കുന്നതാരെ?
2019-ലെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാള സാഹിത്യകാരൻ ആര് ?
'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
നാലപ്പാട്ട് നാരയണമേനോൻ രചിച്ച വിലാപകാവ്യം ഏത്?
പടയണിയുടെയും കോലം തുള്ളലിൻ്റെയും ഘടകങ്ങൾ കൂട്ടിച്ചേർത്ത് സൃഷ്ടിച്ചതെന്ന് ലേഖകൻ അഭിപ്രായപ്പെ ടുന്ന സാഹിത്യ രൂപം ഏത്?