App Logo

No.1 PSC Learning App

1M+ Downloads

ഷാജഹാന്റെ മാതാവിന്റെ പേര്:

Aമഹം ബീഗം

Bഹമീദാഭാനു ബീഗം

Cതാജ്‌ബീബീ ബിൽഖിസ് മകാനി

Dമറിയം -ഉസ്-സമാനി

Answer:

C. താജ്‌ബീബീ ബിൽഖിസ് മകാനി


Related Questions:

അക്ബർ ചക്രവർത്തിയുടെ പിതാവ് ആര് ?

ലാഹോറിൽ സ്ഥിതിചെയ്യുന്ന ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്?

പ്രഭുവായിപ്പിറന്ന ദർവേഷ് എന്ന് വിളിക്കപ്പെട്ട മുഗൾ ചക്രവർത്തി ആരായിരുന്നു?

ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം ?

Who is the author of Khulasat-ul-Tawarikh ?