23 1/2° തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?Aഅന്റാർട്ടിക് വൃത്തംBആർട്ടിക് വൃത്തംCദക്ഷിണായന രേഖDഉത്തരായനരേഖAnswer: C. ദക്ഷിണായന രേഖ Read Explanation: 23 1/2° വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ഉത്തരായനരേഖ 23 1/2° തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ദക്ഷിണായന രേഖ 66 1/2° വടക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് - ആർട്ടിക് വൃത്തം 66 1/2° തെക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് - അന്റാർട്ടിക് വൃത്തം Read more in App