Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ചെടുത്ത AI പ്രോസസ്സർ എന്തു പേരിൽ അറിയപ്പെടുന്നു ?

Aകോർ

Bകൈരളി

Cഫോർച്ച്യൂൺ

Dഡിജി

Answer:

B. കൈരളി

Read Explanation:

കേരളത്തിൽ ആദ്യമായി ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ചെടുത്ത AI പ്രോസസ്സർ -കൈരളി


Related Questions:

Compensatory Afforestation Fund Bill was passed by Rajya Sabha of India in the year-
കീഴടങ്ങുന്ന നക്‌സലൈറ്റുകൾക്ക് തൊഴിലും സംരംഭക അവസരങ്ങളും നൽകാൻ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
2025 മെയിൽ പുതിയ യു പി എസ് സി ചെയർമാനായി നിയമിതനായത് ?
ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?
2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?