ഡ്രോണുകൾ, ഹൈപ്പർസോണിക് മിസൈലുകൾ തുടങ്ങിയ ആധുനിക യുദ്ധഭീഷണികളെ നേരിടാൻ ഇറ്റലി 2025ൽ അവതരിപ്പിച്ച എ.ഐ അധിഷ്ഠിത പ്രതിരോധ കവചം (Defense Dome) ?Aമൈക്കലാഞ്ചലോBലിയോനാർഡോCറാഫേൽDഡാവിഞ്ചിAnswer: A. മൈക്കലാഞ്ചലോ Read Explanation: • മൈക്കലാഞ്ചലോ ഡോം (Michelangelo Dome) എന്ന് പേരിട്ടിരിക്കുന്ന ഒരു ആന്റി-മിസൈൽ പ്രതിരോധ സംവിധാനമാണിത്.• ശത്രുക്കളുടെ ആക്രമണം മുൻകൂട്ടി പ്രവചിക്കാനും അതിവേഗം പ്രതികരിക്കാനും ഈ സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു. Read more in App