App Logo

No.1 PSC Learning App

1M+ Downloads
ഉത്തര മഹാസമതലത്തിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു ?

Aഭാബർ

Bഭംഗർ

Cടെറായ്

Dഖാദർ

Answer:

D. ഖാദർ


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

(i)പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു

(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു

(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്

(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ് 

ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

താഴെ പറയുന്നവയിൽ ഏതാണ് കറുത്ത മണ്ണിൻ്റെ പ്രധാന സവിശേഷത? ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

  1. കാൽസ്യം കാർബണേറ്റ്, മഗ്നീഷ്യം, പൊട്ടാഷ് എന്നിവയാൽ സമ്പന്നമാണ്.
  2. ഇത് ഈർപ്പം നന്നായി നിലനിർത്തുന്നു, പക്ഷേ കുറഞ്ഞ ഫോസ്ഫോറിക് ഉള്ളടക്കമുണ്ട്.
  3. കരിമ്പ്, ഗോതമ്പ് എന്നിവയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.
    Laterite soils are extensively used for what purpose, giving a clue to their Latin origin?