App Logo

No.1 PSC Learning App

1M+ Downloads
ചെറുകാടിന്റെ ആത്മകഥയുടെ പേര്?

Aജീവിതപ്പാത

Bജീവിതം ഒരു പെൻഡുലം

Cവഴിയോരം

Dഎന്റെ ബാല്യകാല സ്മരണകൾ

Answer:

A. ജീവിതപ്പാത

Read Explanation:

  • ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ - ഗോവിന്ദപിഷാരടി
  • മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു.
  • ജീവിതപ്പാത എന്ന ആത്മകഥയ്ക്കു് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Related Questions:

ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏതു കൃതിക്കാണ് ?
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .
Who translated the Abhijnanasakuntalam in Malayalam ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. ജ്ഞാനപീഠ സമ്മാന പുരസ്കാരത്തുക 11 ലക്ഷം രൂപയാണ്
  2. ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ് ജ്ഞാനപീഠം
  3. 1965ലാണ് ഇത് ഏർപ്പെടുത്തിയത്
  4. 1966-ലാണ് ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് 
    കേരളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏത്?