കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസികയുടെ പേര്AബാലരമBയുറീക്കCതളിര്DബാലഭൂമിAnswer: C. തളിര് Read Explanation: കേരള സംസ്ഥാന ബാല്യ സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ, നിലവിലത്തെ ഡയറക്ടർ - പള്ളിയറ ശ്രീധരൻ കേരളത്തിൽ കുട്ടികൾക്കായി, സർക്കാർ തലത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക മാസിക - തളിര് Read more in App