Challenger App

No.1 PSC Learning App

1M+ Downloads
സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ സന്നദ്ധസംഘം രൂപീകരിച്ച് നദികൾ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി നബാർഡിൻ്റെ പദ്ധതി നിർവ്വഹണ ഏജൻസിയായ വിവ (WIWA) ആരംഭിച്ച ശുചീകരണയജ്ഞം ?

Aസദ്ഗമയ

Bഇനി ഞാനൊഴുകട്ടെ

Cതെളിനീർ

D44 നദികൾ

Answer:

D. 44 നദികൾ

Read Explanation:

• 8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത് • കേരളത്തിലെ 44 നദികളുടെയും കരയിലുള്ള സ്‌കൂളുകളെയാണ് പദ്ധതിയിൽ പങ്കാളികളാക്കുന്നത് • പദ്ധതി നടപ്പിലാക്കുന്നത് - വിവ (വൈഡ് ഇൻസ്പിരേഷൻ വൈഡ് ആസ്പിരേഷൻ) • പദ്ധതിയുമായി സഹകരിക്കുന്നത് - കേരള വിദ്യാഭ്യാസ വകുപ്പ്, കേരള തദ്ദേശസ്വയംഭരണ വകുപ്പ്


Related Questions:

"കളക്ടേഴ്സ് സൂപ്പർ 100" എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല ഏത് ?
The Kerala government health department launched the 'Aardram Mission' with the objective of:

താഴെ പറയുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കിട്ടുന്ന സേവനങ്ങളിൽ ഏതാണ് ശരി

  1. പ്രസവവും പരിചരണവും
  2. മരുന്ന് കൊടുത്തുള്ള ചികിത്സ
  3. പ്രതിരോധ കുത്തിവെയ്
  4. കിടത്തി ചികിത്സ  
    "മിഷൻ റാബീസ്" സംഘടനയുമായി ചേർന്ന് പേവിഷ മുക്തമാക്കാൻ ഉള്ള കർമ്മ പദ്ധതി തയ്യാറാക്കുന്ന സംസ്ഥാനം ഏത്?
    ജലനിധി എന്ന പദ്ധതിക്ക് സഹായം ചെയ്യുന്നതാര്?