Challenger App

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?

Aമിയാചൌങ്

Bഗജ

Cമോഖ

Dമിഥിലി

Answer:

A. മിയാചൌങ്

Read Explanation:

  • ചുഴലിക്കാറ്റിന് മിയാചൌങ്  പേര് നിർദേശിച്ചത് - മ്യാൻമാർ
  • 'ശക്തിയെയും പ്രതിരോധ ശേഷിയെയും സൂചിപ്പിക്കുന്നു "എന്നാണ് ഈ പേരിന്റെ അർത്ഥം 
  • 2023 ൽ വീശിയ പ്രധാന ചുഴലിക്കാറ്റുകളും പേര് നൽകിയ രാജ്യങ്ങളും 
    • മിഥില -മാലിദ്വീപ് 
    • ഹമൂൺ -ഇറാൻ 
    • തേജ് -ഇന്ത്യ 
    • ബിപാർജോയ് -ബംഗ്ലാദേശ് 
    • മോച്ചാ -യെമൻ 

Related Questions:

30° തെക്ക് അക്ഷാംശങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന കാറ്റ് ?
‘റോറിംഗ് ഫോർട്ടിസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ക്രീമിംഗ് സിക്സ്റ്റീസ്’ - നാവികർ ഈ രീതിയിൽ വിശേഷിപ്പിച്ചിട്ടുള്ള വാതങ്ങൾ ഏത് ?
ശൈത്യത്തിൻ്റെ കാഠിന്യം കുറച്ച് കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ് :
കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്നത്?
ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്കു 'ചക്രവാതം' (Cyclone) എന്ന പേരുനല്കിയതു ?