Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരമേറിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ നായയുടെ പേര് എന്ത് ?

Aസ്യൂസ്

Bബോക്സർ

Cബെയ്‌ലി

Dചാർലി

Answer:

A. സ്യൂസ്

Read Explanation:

• ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട നായ • നായയുടെ ഉയരം - 3 അടി 5.18 ഇഞ്ച്


Related Questions:

മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത് ?
മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സ്ഥിതി ചെയ്യുന്നത് എവിടെ ?
Who won the Mullanezhi Award 2021 ?
2019-ലെ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
Who has been named Time magazine’s 2021 Athlete of the Year?