2018ലെ പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള പ്രതീകമായി നിർമ്മിച്ച പാവകൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?AതനിമBകൃതികCമംഗലംDചേക്കുട്ടിAnswer: D. ചേക്കുട്ടിRead Explanation:💠 2018ലെ പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള പ്രതീകമായി നിർമ്മിച്ച പാവകൾ അറിയപ്പെടുന്നത് - ചേക്കുട്ടി പാവകൾ 💠 കൈത്തറി തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള പദ്ധതികളാണ് തനിമയും(തിരുവനന്തപുരം) കൃതികയും(കണ്ണൂർ).Read more in App