Challenger App

No.1 PSC Learning App

1M+ Downloads
മറ്റുള്ളവരുടെ ഡ്രൈവിങ്ങ് രീതിയിലെ അപകട സാദ്ധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് ഓടിക്കുന്ന ഡ്രൈവിംഗ് രീതിയുടെ പേര് ?

Aപ്രതിരോധാത്മക ഡ്രൈവിങ്ങ്

Bഅഗ്രസീവ് ഡ്രൈവിങ്ങ്

Cഹൈവേ ഡ്രൈവിങ്ങ്

Dഅപകട രഹിത ഡ്രൈവിങ്ങ്

Answer:

A. പ്രതിരോധാത്മക ഡ്രൈവിങ്ങ്


Related Questions:

വാഹനാപകടം സംഭവിച്ചാൽ ആഘാതത്തിൽ നിന്നും ആന്തരാവയവങ്ങൾ തകരുന്നതിൽ നിന്നും രക്ഷ നേടാൻ, നിയമം അനുശാസിക്കുന്നത് :
റെയിലിംഗ് ബാരിയർ എന്തിനാണ് നൽകിയിരിക്കുന്നത്?
വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിനാവശ്യമായ വീതി ഇല്ലാത്ത കുത്തനെയുള്ള റോഡുകളിലും മലപ്രദേശത്തുള്ള റോഡുകളിലും ഏതു വാഹനത്തിനു മുൻഗണന നൽകണം ?
മാനസികമായും ശാരീരികമായും ക്ഷീണമുള്ളപ്പോൾ ഡ്രൈവർ
പോലീസ് ഡിപ്പാർട്ടുമെന്റിൽ ആർക്കാണ് മോട്ടോർ വാഹനം പരിശോധിക്കാൻ അധികാരമുള്ളത്?