App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ആവർത്തന പട്ടികയിലെ ആറ്റോമിക നമ്പർ ഏറ്റവും കൂടിയ മൂലകത്തിന്റെ പേര് എന്ത് ?

Aഓഗനസ്സൻ

Bടെന്നസിൻ

Cമോസ്കോവിയം

Dനിഹോണിയം

Answer:

A. ഓഗനസ്സൻ

Read Explanation:

കണ്ടുപിടിക്കപ്പെട്ടവയിലും, സമന്വയിപ്പിക്കപ്പെട്ടവയിലും ഏറ്റവും ഉയർന്ന ആറ്റോമിക സംഖ്യയുള്ള മൂലകമാണ് ഒഗനെസൺ. ആറ്റോമിക നമ്പർ 118 ഉള്ള ഒഗനെസന്റെ ചിഹ്നം Og ആണ് .


Related Questions:

അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ഏതു വർഷം ?
Which of the following factor is not among environmental factors?
ഇനി പറയുന്നവയിൽ ഏതിനാണ് പൂജ്യം രാസസംയോഗ ശക്തി ഉള്ളത് ?
പൈറീൻ എന്നത്.......................ആണ്
ഡ്രൈ ഐസ് എന്ന് അറിയപ്പെടുന്നത് എന്താണ് ?