Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് ഡാർവിൻ തന്റെ പ്രകൃതിനിർധാരണ സിദ്ധാന്തം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച വിഖ്യാതഗ്രന്ഥത്തിന്റെ പേരെന്താണ്?

APhilosophie Zoologique

BDas Keimplasma

COrigin of species by means of natural selection

DThe Voyage of the Beagle

Answer:

C. Origin of species by means of natural selection

Read Explanation:

  • നിരവധി തുടരന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം തന്റെ അൻപതാം വയസ്സിലാണ് ചാൾസ് ഡാർവിൻ പ്രകൃതിനിർധാരണം വഴിയുള്ള ജീവിവർഗ ഉൽപ്പത്തി (Origin of species by means of natural selection) എന്ന വിഖ്യാതഗ്രന്ഥത്തിലൂടെ പ്രകൃതിനിർധാരണസിദ്ധാന്തം ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്.


Related Questions:

ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പാൻസ്പെർമിയ ഹൈപ്പോതെസിസ് പ്രകാരം, ജീവന്റെ അടിസ്ഥാന ഘടകങ്ങൾ എവിടെ നിന്നാണ് വന്നത്?
ഒരു വലിയ ജനസംഖ്യയിൽ നിന്നുള്ള ഒരു ചെറിയ കൂട്ടം വ്യക്തികൾ ഒരു പുതിയ ജനസംഖ്യ സ്ഥാപിക്കുമ്പോൾ സംഭവിക്കുന്ന ഒരു ജനിതക പ്രതിഭാസം ഏതാണ്?
ആദിമഭൂമിയിലെ സവിശേഷസാഹചര്യങ്ങളിൽ സമുദ്രജലത്തിലെ രാസവസ്തക്കൾക്കുണ്ടായ മാറ്റങ്ങളുടെ ഫലമായി ജീവൻ ഉത്ഭവിച്ചു എന്ന പരികൽപനയാണ് ___________ മാറിയത്.
നിയോ-ഡാർവിനിസത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാഭാവിക തിരഞ്ഞെടുപ്പിന്റെ (നാച്ചുറൽ സെലെക്ഷൻ) പ്രക്രിയയ്ക്ക് മ്യൂട്ടേഷനുകൾ എങ്ങനെ സംഭാവന ചെയ്യുന്നു?
താഴെപ്പറയുന്നവയിൽ ഏതാണ് 'ജീവനുള്ള ഫോസിലിൻ്റെ' ഒരു ഉദാഹരണം?