Challenger App

No.1 PSC Learning App

1M+ Downloads
കൂടിയാട്ടത്തിലെ സ്ത്രീ വേഷം അറിയപ്പെടുന്ന പേര്?

Aനങ്ങ്യാർ

Bപാർവതി

Cദേവദാസി

Dഇവയൊന്നുമല്ല

Answer:

A. നങ്ങ്യാർ

Read Explanation:

കൂടിയാട്ടത്തിൽ നമ്പ്യാർ മിഴാവ് കൊട്ടുന്നതിനനുസരിച്ച് നങ്ങ്യാർ പാടുന്ന ചടങ്ങ് അറിയപ്പെടുന്നത്=അക്കിത്ത ചൊല്ലൽ.


Related Questions:

കേരള കലാമണ്ഡലം” ചാൻസലർ ആയ പ്രശസ്തനായ ഭരതനാട്യം കലാകാരന്റെയ് പേരെന്താണ് ?
കഥകളിയിൽ ദുഷ്ട കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?
ഏതു സംസ്ഥാനത്തു പ്രചാരമുള്ള നൃത്തരൂപമാണ് ഛൗ?
' കീഴ്പ്പാടം കുമാരൻ നായർ ' ബന്ധപ്പെട്ടിരിക്കുന്ന കലാരൂപം ഏതാണ് ?
ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉടലെടുത്ത് പിന്നീട ക്ലാസ്സിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട നൃത്ത രൂപം ഏതാണ് ?