App Logo

No.1 PSC Learning App

1M+ Downloads
  • ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ പ്രകൃതി വാതക വിപണന പ്ലാറ്റ്ഫോം ?
  •  

AIGE

BGIE

CSEBI

DIGX

Answer:

D. IGX

Read Explanation:

ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച് അഥവാ ഐ.ജി.എക്സ് എന്നാണ് കേന്ദ്ര സർക്കാർ ഇതിനു പേര് നൽകിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ, ഓൺലൈനായി എക്സ്ചേഞ്ച് ഉദ്ഘാടനം ചെയ്തു.


Related Questions:

കാകാപ്പാറ ആണവോർജ്ജ നിലയം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

India introduction its first peaceful nuclear explosion in the year ?

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?

The world's largest oil refinery operated by reliance petroleum is located -

ഇന്ത്യയിലെ ആദ്യത്തെ ശുദ്ധമായ ഹരിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത് ?