ഇന്ത്യയിലെ ആദ്യത്തേതും, ഏറ്റവും വലുതുമാണ് ആദിത്യ എന്ന സോളാർ ബോട്ട്. നവാൾട് സോളാർ ആൻഡ് ഇലക്ട്രിക്ക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രൂപകൽപ്പന ചെയ്‌ത ഈ ബോട്ട് നിർമിച്ചിരിക്കുന്നത് കൊച്ചി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന നവഗതി മറൈൻ ഡിസൈൻ & കോൺസ്ട്രക്ഷൻസ് ആണ്.