Challenger App

No.1 PSC Learning App

1M+ Downloads
മഴക്ക് വേണ്ടി ഇന്ദ്രനെ സ്മരിച്ചു നാട്ടുന്ന ധ്വജത്തിൻ്റെ പേരെന്താണ് ?

Aഇന്ദ്ര ധ്വജം

Bവരുണ ധ്വജം

Cവിഷ്ണു ധ്വജം

Dവർഷ ധ്വജം

Answer:

A. ഇന്ദ്ര ധ്വജം


Related Questions:

ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടുന്നത് ?
അതി പ്രശസ്തമായ 'വൈക്കത്തഷ്ടമി' ഏതു മാസത്തിലാണ് ആഘോഷിക്കുന്നത് ?
വേലകളി ആരംഭിച്ചത് എവിടെ ?
ക്ഷേത്രങ്ങളിൽ ഉഷ പൂജക് ഉപയോഗിക്കുന്ന രാഗം ഏതാണ്
തമിഴ് വംശജരുടെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത് ?