Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഗവണ്മെന്റ് 2013ൽ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേര് :

Aഇന്ദിര ആവാസ് യോജന

Bഇന്ദിരാമ്മ അന്ന യോജന

Cരാജീവ്ഗാന്ധി അന്ന യോജന

Dനെഹ്റു അന്ന യോജന

Answer:

B. ഇന്ദിരാമ്മ അന്ന യോജന


Related Questions:

ഇന്ത്യയിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഏത് ?
കേന്ദ്ര സർക്കാരിൻ്റെ "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ജില്ല ?
' പ്രധാൻമന്ത്രി റോസ്ഗാർ യോജന ' ആരംഭിക്കുമ്പോൾ ആരായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ?
PM - PRANAM പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
National Watershed Project (NWP) ആരംഭിച്ച കേന്ദ്ര മന്ത്രാലയം ?