App Logo

No.1 PSC Learning App

1M+ Downloads
വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെയുള്ള വിവിധ സ്വാതന്ത്രസമര സേനാനികളുടെയും മറ്റു നേതാക്കളുടെയ്മ് പ്രതിമകൾ ഉൾപ്പെടുത്തി നിർമ്മിച്ച പ്രതിമകളുടെ ഉദ്യാനം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഏകതാ സ്ഥൽ

Bശക്തി സ്ഥൽ

Cപ്രേരണ സ്ഥൽ

Dസമത സ്ഥൽ

Answer:

C. പ്രേരണ സ്ഥൽ

Read Explanation:

• ഇന്ത്യയുടെ പാർലമെൻറ് വളപ്പിൽ ആണ് പ്രേരണ സ്ഥൽ നിർമ്മിച്ചത് • പ്രേരണാ സ്ഥൽ ഉദ്‌ഘാടനം ചെയ്തത് - ജഗ്‌ദീപ് ധൻകർ (ഇന്ത്യയുടെ ഉപരാഷ്ട്രപതി)


Related Questions:

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Where is the Meenakshi Amman Temple located?
Where are the Ellora Caves located, and how many caves of each religious affiliation do they contain?
Where is the Taj Mahal located?
In 670 AD, which Chinese pilgrim visited Nalanda University?