App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർബുദ ചികിത്സയ്ക്കുള്ള ജീൻ തെറാപ്പി ചികിത്സ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

Aലിഫ്ജീനിയൻ ജീൻ തെറാപ്പി

Bകാസ്‌ഗെവി

Cഹെവിഷ്യുവർ

Dനെക്‌സ്‌കാർ 19

Answer:

D. നെക്‌സ്‌കാർ 19

Read Explanation:

• ജീൻ തെറാപ്പി വികസിപ്പിച്ചത് - ഐ ഐ ടി ബോംബെ, ടാറ്റാ മെമ്മോറിയൽ ആശുപത്രി • ഐ ഐ ടി ബോംബെയിലെ ഇമ്യുണോതെറാപ്പി ബയോസയൻസ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗമാണ് കണ്ടുപിടുത്തങ്ങൾക്ക് മേൽനോട്ടം വഹിച്ചത്


Related Questions:

2024 ഫെബ്രുവരിയിൽ അന്തരിച്ച വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള ഉന്നത ബഹുമതിയായ "ബസന്തി ദേവി അമർചന്ദ് അവാർഡ്" നേടിയ ആദ്യ മലയാളിയായ ഡോക്റ്റർ ആര് ?
ഇന്ത്യയിൽ ആദ്യമായി രോഗവ്യാപനശേഷി ഇല്ലാത്ത നിപ്പാ വൈറസ് കണങ്ങൾ നിർമ്മിച്ചത് ഏത് സ്ഥാപനത്തിലെ ഗവേഷകരാണ് ?
ഐ എം എ നടപ്പിലാക്കിയ "ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന പദ്ധതിയുടെ ലക്‌ഷ്യം എന്ത്?
മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഏത് ?
Programme introduced to alleviate poverty in urban areas