Challenger App

No.1 PSC Learning App

1M+ Downloads
ആൺ, പെൺ ആരിലെങ്കിലും ഒരാളിൽ സാധാരണമായിരിക്കും എന്നിരുന്നാലും, മറ്റ് വ്യക്തിയിലും പ്രകടമാക്കപ്പെടാം ഇത്തരം ജീനുകളെ അറിയപ്പെടുന്ന പേരെന്ത് ?

Aസെക്സ് ലിമിറ്റഡ് ജീൻ

Bസെക്സ് ലിങ്ക്ഡ് ജീൻ

Cസെക്സ് ഇൻഫ്ലുവെൻസ്ഡ് ജീൻ

Dഓട്ടോസോമൽ ജീൻ

Answer:

C. സെക്സ് ഇൻഫ്ലുവെൻസ്ഡ് ജീൻ

Read Explanation:

ആൺ, പെൺ ആരിലെങ്കിലും ഒരാളിൽ സാധാരണമായിരിക്കും എന്നിരുന്നാലും, മറ്റ് വ്യക്തിയിലും പ്രകടമാക്കപ്പെടാം ഇത്തരം സ്വഭാവങ്ങൾ പൊതുവേ സെക്സ് ഇൻഫ്ലുൻസ്ഡ് traits എന്നും ഇത് നിയന്ത്രിക്കുന്ന ജീനുകൾ സെക്സ് ഇൻഫ്ലുവെൻസ്ഡ് ജീൻസ് എന്നും അറിയപ്പെടുന്നു ഉദാ: മനുഷ്യരിലെ കഷണ്ടി.


Related Questions:

ഡ്രോസോഫിലയിൽ 4 ജോഡി ക്രോമസോമുകൾ ഉണ്ട്. അതിൽ ഉള്ള ലിങ്കേജ് ഗ്രൂപ്പുകൾ
Who proved that DNA was indeed the genetic material through experiments?
How many types of nucleic acids are present in the living systems?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് സ്വഭാവമാണ് cpDNA യിൽ നിന്നുള്ള പാരമ്പര്യ പ്രേഷണം?
ക്രോമസോമുകൾ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?