Challenger App

No.1 PSC Learning App

1M+ Downloads
നഗരങ്ങളിൽ ഗ്രാമസഭ ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aവാർഡ് സമ്മേളനം

Bനഗര സഭ

Cവാർഡ് സഭ

Dനഗര വികസന സഭ

Answer:

C. വാർഡ് സഭ

Read Explanation:

ഗ്രാമങ്ങളിൽ ഇത് ഗ്രാമസഭ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ നഗരങ്ങളിൽ ഇതിനെ വാർഡ് സഭ എന്നു വിളിക്കുന്നു.


Related Questions:

ഗ്രാമസ്വരാജ് മൂലം കന്നുകാലികൾക്ക് ലഭ്യമാക്കേണ്ടതായി ഗാന്ധിജി നിർദേശിച്ച പ്രധാന സൗകര്യം എന്താണ്?
ഗ്രാമസഭ/വാർഡ് സഭ എന്നത് എന്താണ്?
73-ാം ഭരണഘടനാഭേദഗതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല ആര്‍ക്കാണ്?
ജില്ലാതല ആസൂത്രണ ചുമതല അശോക് മേത്ത കമ്മിറ്റിയുടെ ശിപാർശ പ്രകാരം ഏത് സ്ഥാപനത്തിനാണ്?
ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയത്തിൽ അധിക ഭൂമി എങ്ങനെ ഉപയോഗിക്കണം?