Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന രേഖീയ ചിത്രീകരണത്തെ എന്ത് പേര് വിളിക്കാം ?

Aപ്രകീരണങ്ങൾ

Bസഞ്ചിത രേഖ

Cപഠന വക്രം

Dഇവയൊന്നുമല്ല

Answer:

C. പഠന വക്രം

Read Explanation:

പഠന വക്രം (Learning Curve)

  • ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന രേഖീയ ചിത്രീകരണത്തെ പഠന വക്രം എന്ന് വിളിക്കുന്നു.
  • പഠിതാവിൻ്റെ പഠനം എങ്ങനെ മെച്ചപ്പെടുന്നു എന്നതിൻറെ രേഖ കൂടിയാണിത്.
  • ഈ രേഖ വരക്കുന്നതിനാവശ്യമായ ദത്തം ശേഖരിക്കുന്നത്  പരിശീലനത്തിനിടക്ക് കൂടെ കൂടെ പ്രകടനം അളന്നു നിർണയിച്ച് ആണ്.
  • 4 തരം പഠന വക്രങ്ങൾ 
  1. ഋജുരേഖ  വക്രം (Straight Line Curve)
  2. ഉൻമധ്യ വക്രം (Convex Curve)
  3. നതമധ്യ വക്രം (Concave Curve)
  4. സമ്മിശ്ര വക്രം (Mixed Curve)

Related Questions:

അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യതത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര്?
The word intelligence is derived from
അഭിരുചി ശോധകങ്ങൾ എത്ര തരം?
ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപ്പെടുന്ന പ്രക്രിയ
ഒരു വസ്തുവിനെയോ വ്യക്തിയെയോ ആശയത്തെയും സ്വീകരിക്കാനോ തിരസ്കരിക്കാനുള്ള ഒരു വ്യക്തിയുടെ പ്രവണതയെ എന്ത് വിളിക്കുന്നു ?