പണ്ഡിറ്റ് കെ പി കറുപ്പൻ രൂപവൽക്കരിച്ച സംഘത്തിൻ്റെ പേര്?
Aഅരയസമാജം
Bശ്രീനാരായണ സമാജം
Cആര്യസമാജം
Dബ്രഹ്മസമാജം
Answer:
A. അരയസമാജം
Read Explanation:
ജാതിഭേദത്തിൻറെ അർത്ഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച കേരളത്തിലെ പ്രഥമ സാമൂഹിക പരിഷ്കർത്താവാണു പണ്ഡിറ്റ് കറുപ്പൻ.
'കേരള ലിങ്കൺ ' എന്ന അപരനാമം അദ്ദേഹത്തിൻറെതാണ്.