App Logo

No.1 PSC Learning App

1M+ Downloads
ഇടിമിന്നൽ, പേമാരി തുടങ്ങിയവ നിയന്തിക്കുന്നതിന് വേണ്ടിയുള്ള പഠനം നടത്തുക, കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

Aമിഷൻ മൗസം

Bമിഷൻ ഭൗമ

Cമിഷൻ നിരീക്ഷണ

Dമിഷൻ മേഘ

Answer:

A. മിഷൻ മൗസം

Read Explanation:

• പേമാരി, ഇടിമിന്നൽ, ആലിപ്പഴവർഷം, മൂടൽമഞ്ഞ് തുടങ്ങിയ നിയന്ത്രിക്കാൻ വേണ്ടിയുള്ള പഠനങ്ങൾ നടത്തുകയും നിർമ്മിതബുദ്ധി, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യം • പദ്ധതിയുടെ ഭാഗമായി "ക്ലൗഡ് ചേംബർ" സ്ഥാപിക്കുന്നത് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി, പൂനെ • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം


Related Questions:

2022-ലെ രണ്ടാം ഇന്ത്യ-നോർഡിക് പ്രധാനമന്ത്രിതല ഉച്ചകോടിക്ക് വേദിയായ രാജ്യം ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഇലക്ഷൻ അംബാസ്സഡർ ?
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?
' മെയ്ഡ് ഇൻ ഇന്ത്യ : 75 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?