ദ്വിതീയ സൈലത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ടതും പുറമെയുള്ളതുമായ ഭാഗത്തിന് പറയുന്ന പേരെന്ത്?AകാതൽBവെള്ളCപെരിഡെംDബാർക്ക്Answer: B. വെള്ള Read Explanation: ദ്വിതീയ സൈലത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട കലകൾ അടങ്ങുന്നതും, പുറമെയുള്ളതുമായ ഭാഗത്തിന് വെള്ള (Sap wood) എന്ന് പറയുന്നു. Read more in App