Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഇന്ത്യയും സീഷെസ്ൽസും തമ്മിൽ നടന്ന സംയുക്ത സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഎക്‌സസൈസ് ലാമിറ്റിയ 2024

Bഡെവിൾ സ്ട്രൈക്ക് 2024

Cസീ ഗാർഡിയൻ 2024

Dടൈഗർ ട്രയമ്പ് 2024

Answer:

A. എക്‌സസൈസ് ലാമിറ്റിയ 2024

Read Explanation:

• ഇന്ത്യൻ ആർമിയും സീഷെൽസ് ഡിഫൻസ് ഫോഴ്സും ചേർന്ന് നടത്തുന്നു  • ക്രിയോൾ ഭാഷയിൽ ലാമിറ്റിയ എന്ന വാക്കിൻറെ അർഥം - സൗഹൃദം  • സൈനിക അഭ്യാസം ആരംഭിച്ച വർഷം - 2001  • പത്താമത്തെ സൈനിക അഭ്യാസമാണ് 2024 ൽ നടന്നത്  • രണ്ടു വർഷത്തിൽ ഒരിക്കൽ ആണ് പരിപാടി നടത്തപ്പെടുന്നത്


Related Questions:

വ്യോമയാന ഗതാഗത നിയന്ത്രണത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
2022 ഡിസംബറിൽ മാരിടൈം എയർ ഓപ്പറേഷൻസ് കമാൻഡിന്റെ എയർ കമാൻഡിംഗ് ഓഫീസറായി നിയമിതനായത് ആരാണ് ?
IGMDP ക്ക് കീഴിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ ഏതാണ് ?
2024 ജനുവരിയിൽ കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ലാൻഡ് ചെയ്ത വ്യോമസേനാ വിമാനം ഏത് ?
പൃഥ്വി II ന്റെ നേവൽ പതിപ്പായ ധനുഷ് മിസൈലിൻ്റെ ദൂരപരിധി എത്ര ?