Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗോത്ര ജനതയ്ക്ക് 100 തൊഴിൽ ദിനങ്ങൾക്ക് പുറമേ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്ന കേരള ഗവൺമെൻ്റിൻ്റെ പദ്ധതിയുടെ പേര് ?

Aഗോത്രജീവനം

Bകേരള ട്രൈബൽ പ്ലസ്

Cഎൻ ഊര്

Dഉജ്ജീവൻ

Answer:

B. കേരള ട്രൈബൽ പ്ലസ്

Read Explanation:

  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) പ്രകാരം 100 തൊഴിൽദിനങ്ങൾ ലഭിക്കുന്ന ഗോത്രജനതയ്ക്ക് കേരള സർക്കാർ അധിക 100 തൊഴിൽദിനങ്ങൾ (ആകെ 200 ദിനങ്ങൾ) നൽകുന്നതിനായി 2018-ൽ ആരംഭിച്ച കേരള ട്രൈബൽ പ്ലസ് പദ്ധതിയാണ്.


Related Questions:

Which of the following schemes is aimed at the welfare of transgender people in Kerala?
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി ഏത്?
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സല്ലാപം, മന്ദഹാസം പദ്ധതികൾ സമൂഹത്തിലെ ഏത് വിഭാഗത്തെയാണ് ഉൾക്കൊള്ളുന്നത് ?

കേരള സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ആശാഭവനു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാത്ത നിരാലംബരായി കഴിയുന്നവർക്കുള്ള സ്ഥാപനം.
  2. വയോജനങ്ങളെ പകൽ സമയങ്ങളിൽ പരിപാലിക്കുന്ന കേന്ദ്രം.
  3. വൃദ്ധരും അംഗപരിമിതരുമായ നിരാലംബരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം.
  4. വികലാംഗരെ സംരക്ഷിക്കുന്ന കേന്ദ്രം.
    "ലാഭപ്രഭ' ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?