App Logo

No.1 PSC Learning App

1M+ Downloads
യാത്രകൾ സുരക്ഷിതമാക്കാനും യാത്രാവേളകളിൽ പോലീസ് സഹായം ലഭ്യമാക്കാനുള്ള കേരള പോലീസിൻ്റെ പദ്ധതിയുടെ പേരെന്ത് ?

Aട്രാക്ക് മൈ ട്രിപ്പ്

Bഫോളോ മൈ ട്രിപ്പ്

Cജോയിൻ മൈ ട്രിപ്പ്

Dകൺട്രോൾ മൈ ട്രിപ്പ്

Answer:

A. ട്രാക്ക് മൈ ട്രിപ്പ്

Read Explanation:

• കേരളാ പോലീസിന്റെ പോൽ ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്


Related Questions:

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?
കേരള പോലീസ് ആക്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

സെക്ഷൻ 3 പ്രകാരം ഭാരതത്തിൻ്റെ ഭരണഘടനയ്ക്കും അതിൻകീഴിൽ നിർമ്മിച്ചിട്ടുള്ള നിയമങ്ങൾക്കും വിധേയമായി, ഭരണവ്യവസ്ഥയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സേവന വിഭാഗം എന്ന നിലയിൽ: പോലീസ് ഉറപ്പു വരുത്തേണ്ടത്

  1. ക്രമസമാധാനം
  2.  രാഷ്ട്രത്തിന്റെ അഖണ്ഡത
  3. രാഷ്ട്രസുരക്ഷ
  4. മനുഷ്യാവകാശ സംരക്ഷണം
2011-ലെ കേരള പോലീസ് ആക്ടിലെ ഏത് വകുപ്പാണ് പൊതു ക്രമസമാധാന ലംഘനത്തിനും അപകടത്തിനും കാരണമാകുന്ന പ്രവർത്തികൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്നത്?
Which of the following are major cyber crimes?