App Logo

No.1 PSC Learning App

1M+ Downloads
ദ്വിതീയ സൈലത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ടതും പുറമെയുള്ളതുമായ ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?

Aകാതൽ

Bവെള്ള

Cകോർക്ക്

Dഫെല്ലം

Answer:

B. വെള്ള

Read Explanation:

  • ദ്വിതീയ സൈലത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ടതും, പുറമെയുള്ളതുമായ ഭാഗത്തിന് വെള്ള (Sap wood) എന്ന് പറയുന്നു.


Related Questions:

Pomology is the study of:
നഗ്നബീജസസ്യങ്ങളിലെ ഫ്ലോയം സപുഷ്പികളിൽനിന്നും വ്യത്യസ്തമാകുന്നത് :
Which among the following is incorrect about classification of flowers based on the arrangement of whorls in a flower?
Intine is ____ in nature.
Origin of integuments are _____