Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യ വിജയകരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക് ?

Aലക്ഷ്യ

Bസൊരാവർ

Cഅസ്ത്ര

Dവരുണ

Answer:

B. സൊരാവർ

Read Explanation:

• നിർമ്മാതാക്കൾ - DRDO യും ലാർസൻ ആൻഡ് ടുബ്രോ (L&T) സംയുക്തമായി • യുദ്ധടാങ്കിൻ്റെ ഭാരം - 25 ടൺ • 19-ാം നൂറ്റാണ്ടിലെ ദോഗ്ര രജപുത്ര ഭരണാധികാരി ഗുലാബ് സിംഗിൻ്റെ സൈനിക ജനറൽ ആയിരുന്ന "സൊരാവർ സിംഗിൻ്റെ" പേരാണ് ടാങ്കിന് നൽകിയത്


Related Questions:

ഡിഫൻസ് ഇന്റലിജൻസ് ഏജൻസി സ്ഥാപിതമായ വർഷം ഏതാണ് ?
നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എവിടെ സ്ഥിതി ചെയ്യുന്നു ?
പ്രോജക്ട് പി - 75 ന്റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആധുനിക ഡീസല്‍ ഇലക്ട്രിക് ആക്രമണ അന്തര്‍വാഹിനി ഏതാണ് ?
ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക്സ് അന്തർവാഹിനി
ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് "എക്സർസൈസ് ഖൻജാർ -2025" (Exercise Khanjar) ന് വേദിയായത് എവിടെ ?