Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവൺമെന്റുകൾക്കും നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങളുടെ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നു?

Aയൂണിയൻ ലിസ്റ്റ്

Bസംസ്ഥാന ലിസ്റ്റ്

Cസമവർത്തി ലിസ്റ്റ്

Dഅവശേഷിക്കുന്ന അധികാരങ്ങൾ

Answer:

C. സമവർത്തി ലിസ്റ്റ്

Read Explanation:

തുടക്കത്തിൽ ഇതിൽ 47 വിഷയങ്ങളുണ്ടായിരുന്നു.


Related Questions:

യൂണിയനും അതിന്റെ ഭൂപ്രദേശത്തെയും കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത്?
ക്യാബിനറ്റിലേക്കും മന്ത്രിസഭയിലേക്കും അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും പ്രാഥമിക അധികാരം ആരുടേതാണ്?
സമവർത്തി ലിസ്റ്റിൽ ആരംഭത്തിൽ എത്ര വിഷയങ്ങളുണ്ടായിരുന്നു?
രൂപീകരണ സമയത്ത് ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കം എന്ത്?
ഇന്ത്യൻ ഭരണഘടനയിൽ എത്ര വാക്കുകൾ ഉൾപ്പെട്ടിരിക്കുന്നതെന്ന് കരുതുന്നു?